Kannur
HomeNews

വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു

8 Dec 20231 മിനിറ്റ് വായന
വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു


പയ്യന്നൂർ:(www.payangadilive.in)
വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു.കണ്ടങ്കാളി രണ്ടാലിൻകീഴിൽ വായനശാലക്ക് സമീപത്തെ ലക്ഷമണൻ്റെ ഭാര്യ തങ്കമണി (63)യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോ ടെയാണ് സംഭവം. ഓടി കൂടിയ പരിസരവാസികൾ വീട്ടമ്മയെഉടൻ പയ്യന്നൂർ സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക