Kannur
വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു
20 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചക്കരക്കൽ: പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം. സ്വർണ്ണവും പണവും കവർന്നു. ചേലോറ മുട്ടോളം പാറയിലെ മുല്ല ങ്കണ്ടി രവീന്ദ്രൻ്റെ (70) വീട്ടിലാണ് മോഷണം. കുളിമുറിയുടെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര തകർത്ത് ഒന്നരപവൻ്റെ ആഭരണവും 10,000 രൂപയും കവർന്നു. വീട്ടുകാർ നാട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്.തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.





