Kannur
മത്സ്യത്തൊഴിലാളികൾക്ക് അറിയിപ്പ് ..
12 Dec 20231 മിനിറ്റ് വായന
ഏഴിമല നേവൽ അക്കാദമിയിൽ 14-12-2023 നു വൈകുന്നേരം 4.00 മണി മുതൽ രാത്രി 9.30 വരെ ഫയറിങ് പ്രാക്ടീസ് നടത്തുന്നതായി അറിയിച്ചിട്ടുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ജാഗ്രത പുലർത്തണമെന്ന് കണ്ണൂർ ഫിഷറീസ് വകുപ്പ് അറിയിച്ചു.





