Kannur
HomeNews

വളപട്ടണം പാലത്തിന് സമീപം വാഹനാപകടം ; ഒരാൾക്ക് പരിക്ക്

20 Dec 20231 മിനിറ്റ് വായന
വളപട്ടണം പാലത്തിന് സമീപം വാഹനാപകടം ; ഒരാൾക്ക് പരിക്ക്


വളപട്ടണം പാലത്തിന് സമീപം വാഹനാപകടം ഒരാൾക്ക് പരിക്ക്.
ഉച്ചയ്ക്ക് 1:00 മണിയോടെയാണ് വാഹനാപകടം നടന്നത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും പുതിയതെരു ഭാഗത്ത് പോകുന്ന കാറും തമ്മിലാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവർക്ക് പരിക്ക് ഉണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക