Kannur
തലശ്ശേരി സ്റ്റേഡിയത്തിൽ 25 കാരനായ പാറാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
26 Dec 20231 മിനിറ്റ് വായന

പാനൂർ: പാനൂരിനടുത്ത് പാറാട് സ്വദേശിയായ 25 കാരനായ ഇലക്ട്രീഷ്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്പോർട്സ് കാർണിവലിൻ്റെ ഭാഗമായുള്ള ലൈറ്റിംഗ് സംവിധാനം ഒരുക്കാൻ രാത്രിയിൽ എത്തിയതായിരുന്നു. കെട്ടിടത്തിന് മുകളിലെ ജലസംഭരണിയിൽ മുങ്ങിയാണ് മരണം സംഭവിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





