Kannur
20ലക്ഷവും 54 പവനും വാങ്ങി വഞ്ചിച്ചു:ഫാഷന്‍ ഗോള്‍ഡിനെതിരെ ഒരുകേസുകൂടി
13 Dec 20231 മിനിറ്റ് വായന
കൂടുതല്‍ ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച്തിനെ തുടര്‍ന്ന് പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഓര്‍ണമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ 2018 ഒക്‌ടോബര്‍ മൂന്നിന് ഇരുപത് ലക്ഷം രൂപയും 431.160 ഗ്രാം സ്വര്‍ണവും നിക്ഷേപിച്ചിരുന്നതായും ഈ പണമോ സ്വര്‍ണമോ തിരിച്ച് നല്‍കാതെ വഞ്ചിച്ചതായുമാണ് പരാതി.





