Kannur
ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം:അധ്യാപികയെ അനുമോദിച്ചു
3 Dec 20231 മിനിറ്റ് വായന
രാമന്തളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. സിന്ധുവിനെ വീട്ടിൽ വെച്ച് അനുമോദിച്ചു
മണ്ഡലം പ്രസിഡന്റ് വി വി ഉണ്ണികൃഷ്ണൻ , പി.വി.സുരേന്ദ്രൻ ,കെ.എം. കോമളവല്ലി, മഹിത മോഹൻ, കെ എം. തമ്പാൻ, കെ.ഹരിദാസ് , കെ. എ. നിതിൻ, കെ.വി.പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.





