Kannur
155 ലിറ്റർ വാഷ് പിടികൂടി
23 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ (payangadi live): വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എ ക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 155 ലിറ്റർ വാഷ് പിടികൂടി. ക്രിസ്തുമസ് -ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ എ. അസീസും സംഘവും കുന്നരു, കരമുട്ടം,ചിറ്റടി ഭാഗത്ത് നടത്തിയ റെയ്‌ഡിലാണ്
റോഡരികിലെ ട്രാൻസ്ഫോർമറിന് സമീപത്തെ കുറ്റിക്കാട്ടിൽ സൂക്ഷിച്ച ചാരായം വാറ്റാൻ പാകപ്പെടുത്തിയ 155ലിറ്റർ വാഷ് കണ്ടെത്തിയത്. റെയ്ഡിൽപ്രിവന്റീവ് ഓഫീസർ ശശി ചേണിച്ചേരി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ കെ. എം. ദീപക്. ,സിവിൽ എക്സൈസ് ഓഫീസർ മാരായ എസ്.എ.പിഖലീൽ, വിനേഷ് ടി വി, കെ.വി സന്തോഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ രസ്ന ക്ലമൻ്റ് എന്നിവരും ഉണ്ടായിരുന്നു.





