Kannur
HomeNews

ആലക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു

14 Nov 20231 മിനിറ്റ് വായന
ആലക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു


ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയില്‍. അരങ്ങം വട്ടക്കയം സ്വദേശി ജോഷി മാത്യു (36) ആണ് കൊല്ലപ്പെട്ടത്
സുഹൃത്ത് ആലക്കോട് സ്വദേശി ജയേഷ് കസ്റ്റഡിയില്‍.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക