Kannur
HomeNews

ശ്രീസ്ഥ പുത്തരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്കും കളിയാട്ടവും..

26 Nov 20231 മിനിറ്റ് വായന
ശ്രീസ്ഥ പുത്തരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്കും കളിയാട്ടവും..

ശ്രീസ്ഥ (Payangadi Live) : പുത്തരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തികവിളക്ക് ഉത്സവവും കളിയാട്ടവും 27-നും 28-നും നടക്കും. തിങ്കളാഴ്ച രാവിലെ 8.30-ന് തന്ത്രി നടുവത്ത് പുടയൂര് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നവകം, ശ്രീഭൂതബലി, 12.30-ന് കാർത്തിക ഊട്ട് അന്നദാനം, വൈകീട്ട് അഞ്ചിന് തായമ്പക, രാത്രി ഏഴിന് തിടമ്പ് നൃത്തം, ഒമ്പതിന് തെയ്യം തോറ്റങ്ങൾ, ശ്രീഭൂതം, ചൊവ്വാഴ്ച പുലർച്ചെ നാലിന് വലിയ ഗുരുതി, പുത്തരിക്കാവ് ഭഗവതി, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക