Kannur
കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
6 Nov 20231 മിനിറ്റ് വായന
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്പാടി കമ്പനി, ധര്‍മപുരി, എ ആര്‍ കോളനി, മലബാര്‍, തണല്‍ അവേര എച്ച് ടി കോക്കനട്ട്, ഹംറാസ് മില്‍, തയ്യില്‍ കാവ്, കരാറിനകം ബാങ്ക്, കുറുവ ബാങ്ക് എന്നീ ട്രാന്‍ഫോമര്‍ പരിധിയില്‍ നവംബര്‍ ഏഴ് ചൊവ്വ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12.30 വരെയും കുറുവ വായനശാല, മഞ്ഞക്കല്‍, വട്ടുപാറ, കടലായി നട എന്നീ ട്രാന്‍ഫോമര്‍ പരിധിയില്‍ പകൽ 11.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും സുനാമി, കുറുവ പാലം, പടന്ന, നസ്‌റി പടന്ന എന്നീ ട്രാന്‍ഫോമര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.





