Kannur
HomeNews

കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

21 Nov 20231 മിനിറ്റ് വായന
കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പണ്ണേരിമുക്ക് 1, 2, റെയില്‍വേ കട്ടിംഗ്, നുച്ചിവയല്‍ എന്നിവിടങ്ങളില്‍ നവംബര്‍ 22 ബുധന്‍ രാവിലെ ഏഴ് മണി മുതല്‍ 9.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്രിക്കല്‍ സെക്ഷനിലെ എളയാവൂര്‍ ടെംപിള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 22 ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക