Kannur
HomeNews

കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

22 Nov 20231 മിനിറ്റ് വായന
കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


ശിവപുരം ഇലക്ടിക്കല്‍ സെക്ഷനിലെ കുണ്ടേരിപ്പൊയില്‍, കുണ്ടേരിപ്പൊയില്‍ സ്‌കൂള്‍, കെ സി നഗര്‍, മള്ളന്നുര്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ 23 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ റെയില്‍വേ കട്ടിംഗ്, നുച്ചിവയല്‍ എന്നിവിടങ്ങളില്‍ നവംബര്‍ 23 വ്യാഴം രാവിലെ 7.30 മുതല്‍ 10 മണി വരെയും റബ്ബര്‍ റോഡ്, മൊളോളം എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക