അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ കക്കം പാലം, സി പി ടിമ്പര്‍, പി സി കെ, എ സി വുഡ്, സിന്‍സിയര്‍ വുഡ്, സെറ ബോര്‍ഡ്, പൊയ്ത്തും കടവ്, ഭാരത് പ്ലൈവുഡ്, വത്സന്‍ കട, കോഹിനൂര്‍, വെസ്റ്റേണ്‍ പ്ലൈ വുഡ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 15 ബുധന്‍ രാവിലെ 7.30 മുതല്‍ പകൽ 11 മണി വരെയും, അലവില്‍, എസ് ബി ഐ, ലാന്‍ഡ്മാര്‍ക് എന്നീ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ച ഒരു മണി വരെയും സുല്‍ക റോഡ്, കപ്പക്കടവ്, പോര്‍ട്ട് ക്വാട്ടേഴ്സ്, മൂന്നുനിരത്ത്, ദേശബന്ധു, എം ഇ വുഡ്, ചര്‍ച്ച്, ഗ്രാമീണ വായനശാല എന്നീ ഭാഗങ്ങളില്‍ പകൽ 11 മണി മുതല്‍ ഉച്ച 2.30 വരെയും വൈദ്യുതി മുടങ്ങും.