Information
നാളെ വൈദ്യുതി മുടങ്ങും
10 Oct 20231 മിനിറ്റ് വായന
മാട്ടൂൽ പഞ്ചായത്ത് പരിധിയിലെ സഫ സ്കൂൾ,ജാറം പള്ളി,അസീസ് ഹോട്ടൽ, സി എം എൽ പി, സ്രാമ്പി പള്ളി, സെൻട്രൽ ജുമാ മസ്ജിദ്, ഫാറൂഖ് പള്ളി, Bright കോളേജ്, ആറ്തെങ്ങ് കടവ്, റിലയൻസ്, മാട്ടൂൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നാളെ രാവിലെ 9.30 മുതൽ 11.30 വരെ
വൈദ്യുതി മുടങ്ങും.
മാടായി പഞ്ചായത്ത് പരിധിയിലെ റെയിൽവേ ഗ്രൗണ്ട്, ടെലിഫോൺ എക്സ്ചേഞ്ച്, റംസി, മാടായി സോ മിൽ,
പഴയങ്ങാടി സോ മിൽ, സെയ്ദാർ പള്ളി,
വാടിക്കൽ കടവ്, വാടിക്കൽ ബോട്ട് ജെട്ടി
കടവ് ബദർ പള്ളി എന്നീ ട്രാൻസ്‌ഫോമർ
പരിധികളിൽ നാളെ രാവിലെ 9.30 മുതൽ 11.30 വരെ
വൈദ്യുതി മുടങ്ങും.





