Kannur
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞു സി.സി.ടി.വി. ക്യാമറയിൽ കുടുങ്ങി
3 Nov 20231 മിനിറ്റ് വായന
ഹെൽമറ്റ് ധരിച്ചെത്തി തുടർച്ചയായി മാലിന്യം തള്ളുന്ന ദൃശ്യം സി.സി.ടി.വി ക്യാമറ പരിശോധനയിലൂടെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്
പിടികൂടി പിഴ ഈടാക്കിയത്.
സാനിറ്ററി നാപ്കിൻ, പാമ്പേർസ്, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങളാണ്
വലിച്ചെറിഞ്ഞത്.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.





