Kannur
യുവാവിനെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി
23 Nov 20231 മിനിറ്റ് വായന
കണ്ണൂർ:(www.payangadilive.in) യുവാവിനെ ട്രെയിനിടിച്ച് മരിച്ചനിലയിൽ
കണ്ടെത്തി. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ പാപ്പിനിശേരി റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 35 വയസ്സുണ്ട്. 142 സെന്റീമീറ്റർ ഉയരമുണ്ട്. ഇടതുകൈത്തണ്ട യിൽ ഇംഗ്ലീഷിൽ പച്ച കുത്തിയിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറി യിൽ.





