Kannur
യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
16 Nov 20231 മിനിറ്റ് വായന
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ ശ്രുതിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടരവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.ഇവരുടെ മകൾ നൈശിഖ (ഒരു വയസ്). പാപ്പിനിശേരി വേളാപുരത്തെ പത്മനാഭൻ – മീര ദമ്പതികളുടെ മകളാണ്.
സഹോദരൻ-വരുൺ
മൃതദേഹം പരിയാരത്തെകണ്ണര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.





