Kannur
ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ കണ്ണൂരിൽ വഞ്ചനാക്കുറ്റത്തിന് കേസ്
23 Nov 20231 മിനിറ്റ് വായന
ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരൻ നൽകിയ ഹർജിയിലുണ്ട്.





