തളിപ്പറമ്പ് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
28 Nov 20231 മിനിറ്റ് വായന
തളിപ്പറമ്പ് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. പോക്സോ കേസിൽ കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം.കണ്ടക്ടർക്കെതിരെ നൽകിയത് വ്യാജപരാതിയെന്ന് ബസ് ജീവനക്കാർ.