Kannur
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ മോഷണം പോയി
23 Nov 20231 മിനിറ്റ് വായന
പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ മമ്പലം സ്വദേശി പി.വി.സുനില്‍ കുമാറിന്റെ ഓട്ടോയാണ് മോഷണം പോയത്.
ഇക്കഴിഞ്ഞ 21 ന്ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 മണിക്ക് ശേഷമാണ് മോഷണം . ഓട്ടം കഴിഞ്ഞ് രാത്രി പന്ത്രരയോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ .13. എഫ്. 749 നമ്പർ ബജാജ് ഓട്ടോയാണ് മോഷണം പോയത്. പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.





