Kannur
പോലീസിനുനേരെ വെടിവെച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
22 Nov 20231 മിനിറ്റ് വായന
നവംബർ മൂന്നിന് രാത്രിയാണ് സംഭവം. മകൻ റോഷനെ അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിനു നേരെ പിതാവ് ബാബു ഉമ്മൻ ജനലിലൂടെ മൂന്നുതവണ വെടിവെച്ചെന്നാണ് കേസ്. കൊലപാതകശ്രമം, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നി കുറ്റങ്ങളാണ് ഡോ. ബാബു ഉമ്മനെതിരെയുള്ളത്.





