Kannur
Home•News

കണ്ണൂരിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ, മരണം പീഡന കേസിൽ വിധി വരാനിരിക്കെ

11 Nov 20231 മിനിറ്റ് വായന
കണ്ണൂരിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ, മരണം പീഡന കേസിൽ വിധി വരാനിരിക്കെ


കണ്ണൂർ:(www.payangadilive.in)
പയഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ. ആറളം പന്നിമൂല സ്വദേശി രാജീവനെയാണ് വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ചിൽ പീഡനത്തിന് ഇരയായ എഴുപതുകാരി ആത്മഹത്യ ചെയ്ത കേസിൽ രാജീവൻ പ്രതിയായിരുന്നു. വിചാരണ പൂർത്തിയായി വിധി വരാനിരിക്കെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക