Kannur
600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
28 Nov 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ (payangadi live): കഞ്ചാവു വിൽപനക്കാരനെ എക്സൈസ് സംഘം പിടികൂടി തളിപ്പറമ്പ് മാവിച്ചേരിയിലെ എം.ജോഷിയെയാണ്റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജീവൻ. പി .കെ യുടെ നേതൃത്വത്തിൽ പിടികൂടിയത്. ജോയിന്റ് എക്‌സൈസ് സ്‌ക്വാഡ് അംഗം ശ്രീകുമാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂവ്വം ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് 600 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
റെയിഡിൽ സിവിൽ എക്‌സൈസ് ഓഫീസർ മാരായ മുഹമ്മദ് ഹാരിസ്. കെ, ഫെമിൻ. ഇ. എച്ച്, വിജിത്ത് ടി വി എന്നിവരും ഉണ്ടായിരുന്നു.





