Kannur
കണ്ണൂർ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച വാഹനങ്ങൾ ലേലം ചെയ്യുന്നു
5 Oct 20231 മിനിറ്റ് വായന
MSTC Ltd എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളവരും, ലേലത്തിൽ പങ്കെടുക്കുന്നവരുമായ വ്യക്തികൾക്ക് ലേലത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ ഇന്നേ ദിവസം മുതൽ 11.10.2023 തീയതി വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത്, മേൽ പറഞ്ഞ വാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ള ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോട് പരിശോധിക്കാവുന്നതാണ്. പ്രസ്തുത ഇ-ലേലം സംബന്ധിച്ച് സംശയങ്ങൾ ദൂരീകരിക്കുന്നതിന് 0497-2763339, 9497 92 5858 എന്ന നമ്പറിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.





