Kannur
HomeNews

കണ്ണൂരിൽ കനത്ത മഴ; ഉരുൾ പൊട്ടിയതായി സംശയം

10 Oct 20231 മിനിറ്റ് വായന
കണ്ണൂരിൽ കനത്ത മഴ; ഉരുൾ പൊട്ടിയതായി സംശയം

കണ്ണൂരിന്റെ മലയോര മേഖലയിൽ അതിശക്തമായ മഴ. കണിച്ചാർ പഞ്ചായത്തിലെ വന മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം.

കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു. ജാഗ്രത പാലിക്കാൻ നിർദ്ദേശം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക