Kannur
HomeNews

കണ്ണൂരിൽ ക്രഷർ അപകടത്തിൽ കരിങ്കൽ തൊഴിലാളി മരിച്ചു

14 Oct 20231 മിനിറ്റ് വായന
കണ്ണൂരിൽ ക്രഷർ അപകടത്തിൽ കരിങ്കൽ തൊഴിലാളി മരിച്ചു

കണ്ണൂർ:(www.payangadilive.in) പെരിങ്ങോം കരിന്തടം ക്ഷേത്രപാലക സ്റ്റോൺ ക്രഷറിൽ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു.

ഒഡീഷ സ്വദേശി ജുഗൽ ദേഹുരി (57) ആണ് മരിച്ചത്. രാവിലെ 11.30നാണ് സംഭവം. കരിങ്കൽ പൊടിയിൽ അകപ്പെട്ടാണ് മരിച്ചത്. പെരിങ്ങോം ഫയർ ഫോഴ്സെത്തിപുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക