Kannur
കുന്നനങ്ങാട് ഓത്തിയിൽ തറവാട് മുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം..
28 Oct 20231 മിനിറ്റ് വായന
ചെറുകുന്ന് (Payangadi Live): കുന്നനങ്ങാട് ഓത്തിയിൽ തറവാട് മുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം 28, 29 തീയതികളിൽ നടക്കും. 28-ന് ഊട്ടും വെള്ളാട്ടം. വൈകീട്ട് ആറിന് മലയിറക്കൽ, രാത്രി എട്ടിന് പ്രസാദ ഊട്ട്, 10-ന് മലകയറ്റൽ. 29-ന് മറുപുത്തരി, ഉച്ചയ്ക്ക് 12-ന് മലയിറക്കൽ, വൈകീട്ട് നാലിന് മലകയറ്റൽ.





