Kannur
HomeNews

സ്വകാര്യബസ് യാത്രയ്ക്ക് ഒന്ന് മുതൽ പുതിയ പാസ്

19 Oct 20231 മിനിറ്റ് വായന
സ്വകാര്യബസ് യാത്രയ്ക്ക് ഒന്ന് മുതൽ പുതിയ പാസ്


കണ്ണൂർ(www.payangadilive.in) :
ജില്ലയിലെ സ്വകാര്യ ബസുകളിലെ ഈ വർഷത്തെ യാത്രാ പാസിന്റെ കാലാവധി ഒക്ടോബർ 31-ന് അവസാനിക്കും. നവംബർ 1 മുതൽ 2024-ലേക്ക് അനുവദിച്ച പാസ് വിതരണം ചെയ്തത് മാത്രമേ സ്വീകരിക്കുകയുള്ളു. 

പഴയ പാസ് സ്വീകരിക്കില്ലെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക