Kannur
HomeNews

പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ്തല സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം പൂർത്തീകരണ പ്രഖ്യാപനം നടത്തി

6 Oct 20231 മിനിറ്റ് വായന
പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ്തല സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം പൂർത്തീകരണ പ്രഖ്യാപനം നടത്തി

പരിയാരം :(www.payangadilive.in) പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ തളിപ്പറമ്പ് നിയോജകമണ്ഡലംസമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതായജ്ഞം പൂർത്തീകരണ പ്രഖ്യാപനവും വാർഡുതല ആർ പി മാരെ ആദരിക്കൽ ചടങ്ങും പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി ഷീബ നിർവഹിച്ചു. വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു.എ ഡി എസ് സെക്രട്ടറി . പി.സിന്ധു , കെ.കുഞ്ഞമ്പു, അഞ്ചു കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക