Kannur
കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻചക്രം ഓട്ടത്തിനിടയിൽ ഊരിത്തെറിച്ചു
25 Oct 20231 മിനിറ്റ് വായന
ടയർ റോഡരികിൽ വീണതോടെ ബസ് റോഡിന് നടുക്ക് മുൻവശം കുത്തിനിന്നും 14 വർഷം പഴക്കമുള്ള ബസാണ്. 2009-ലാണ് ബസ് രജിസ്റ്റർചെയ്തിട്ടുള്ളത്. ടയർ പിടിപ്പിച്ചിരുന്ന ഭാഗങ്ങളും താഴെ വീണുകിടക്കുന്നുണ്ട്. ബസിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതായി അരോപണമുണ്ട്
കയറ്റം കയറുന്നതിനിടയിലായതിനാൽ ബസിന് വേഗം കുറവായിരുന്നു. അതിനാലാണ് വൻ അപകടം ഒഴിവായത്. ഇവിടെ റോഡിന്റെ മറുഭാഗത്ത് വലിയ താഴ്ചയാണ്.





