Kannur
HomeNews

പരിയാരം മെഡിക്കൽ കോളേജിലെ പരാതികൾ അറിയിക്കാം

30 Oct 20231 മിനിറ്റ് വായന
പരിയാരം മെഡിക്കൽ കോളേജിലെ പരാതികൾ അറിയിക്കാം


പരിയാരം (Payangadi Live) : കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരാതികളും അഭിപ്രായങ്ങളും അറിയിക്കാൻ രണ്ടാം നിലയിലുള്ള ആശുപത്രി കൺട്രോൾ റൂമിൽ പ്രത്യേക ഫോൺ   സൗകര്യം ഏർപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ എ.വി.ബിന്ദു എന്നിവർ അറിയിച്ചു. ഫോൺ നമ്പർ – 04972882200, 8078041358.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക