Kannur
HomeNews

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി

7 Oct 20231 മിനിറ്റ് വായന
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി


കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 57 ലക്ഷം രൂപ വിലമതിക്കുന്ന 973.5 ഗ്രാം സ്വർണം പിടികൂടി

കാസർഗോഡ് ബേക്കൽ സ്വദേശി തംജിത്ത് അബ്ദുൾ റഹിമാനിൽ നിന്നാണ് സ്വർണം പിടികൂടിയത്

കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസി.കമ്മീഷണർമാരായ ഇ. വികാസ്, പി.സി.ചാക്കോ, സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, മനോജ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക