Kannur
HomeNews

Complaint that the young woman is missing യുവതിയെ കാണാനില്ലെന്ന് പരാതി

6 Oct 20231 മിനിറ്റ് വായന
Complaint that the young woman is missing   യുവതിയെ കാണാനില്ലെന്ന് പരാതി


ചെറുകുന്ന് പഴങ്ങോട് എന്ന സ്ഥലത്ത് താമസിക്കുന്ന വാര്യമ്പേത്ത് ഹൗസിൽ നാരായണൻ  വാര്യമ്പേത്തിന്റെ മകൾ സൗപർണിക കെ വി(22) എന്ന യുവതിയെ കാണാനില്ലെന്ന് പരാതി. ഇക്കഴിഞ്ഞ നാലാം തീയതിക്കും അഞ്ചാം തീയതിക്കും ഇടയിൽ വീട്ടിൽ 
നിന്നും ഇറങ്ങിപ്പോയതിൽ പിന്നെ തിരികെ വന്നിട്ടില്ലെന്നും പരാതിയിൽ പറയുന്നു. കണ്ണപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക