Kannur
ഫാഷന്‍ ഗോള്‍ഡിനെതിരെ വീണ്ടും കേസ്
9 Oct 20231 മിനിറ്റ് വായന
2014 ആഗസ്ത് 21നാണ് പരാതിക്കാസ്പദമായ സംഭവം. നിക്ഷേപത്തിന് മാസംതോറും വന്‍തുകലാഭം വാഗ്ദാനം ചെയ്ത് പരാതിക്കാരിയിൽ നിന്നും 2,17,178 രൂപ വിലവരുന്ന 83.370 ഗ്രാം സ്വര്‍ണം നിക്ഷേപമായി വാങ്ങുകയായിരുന്നു. പിന്നീട് ലാഭവിഹിതമോ നിക്ഷേപമോതിരിച്ചു നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മന്‍സൂറ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.തുടർന്ന് കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു.





