Kannur
HomeNews

പെരുമ്പാമ്പിനെ കൊണ്ട് സാഹസിക പ്രകടനം നടത്തിയ മദ്യപൻ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായി

21 Oct 20231 മിനിറ്റ് വായന
പെരുമ്പാമ്പിനെ കൊണ്ട് സാഹസിക പ്രകടനം നടത്തിയ മദ്യപൻ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായി

കണ്ണൂർ വളപട്ടണം പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

പാമ്പിനെ കഴുത്തിൽ ഇട്ട ശേഷം ഫോട്ടോ എടുക്കാൻ ഇയാൾ ആവശ്യപ്പെട്ടു.

ഫോട്ടോ എടുക്കുന്നതിനിടെ പാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കി .

പെട്രോൾ പമ്പ് ജീവനക്കാരാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക