Kannur
HomeNews

തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

25 Sept 20231 മിനിറ്റ് വായന
തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു


പയ്യന്നൂര്‍:(www.payangadilive.in) തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ഏഴിമല കിണര്‍മുക്കിന് സമീപത്തെ പരേതരായ മുകളേപ്പറമ്പില്‍ വര്‍ക്കിയുടേയും ഏലിയാമ്മയുടേയും മകള്‍ ഷാന്റിയാണ്(49)മരിച്ചത്.തീപൊള്ളലേറ്റതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.അവിവാഹിതയാണ്.
സഹോദരങ്ങള്‍:സാലി, പരേതരായ ഷാജി, ബാബു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക