Kannur
ബൈക്ക് തീവച്ച് നശിപ്പിച്ചു ;സംഭവം രാമന്തളി കുരിശുമുക്കില്‍
29 Sept 20231 മിനിറ്റ് വായന
കുരിശുമുക്കിലെ എം.പി.ഷൈനേഷിന്റെ ബൈക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് കത്തിച്ചത്.
ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.





