Kannur
21 ലിറ്റർ മദ്യവുമായി പ്രതി പിടിയിൽ
24 Aug 20231 മിനിറ്റ് വായന
പയ്യന്നൂർ, ചെറുപുഴ, വയലായി, പുളിങ്ങോം, രാജഗിരി, കാനം വയൽ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പയ്യന്നൂർ റേഞ്ച് പരിധിയിൽപ്പെട്ട വയലായിയിൽ വെച്ചാണ് കെഎൽ.58.ടി.9784 നമ്പർ ഓട്ടോയിൽ കടത്തുകയായിരുന്ന 21 ലിറ്റർ മദ്യവുമായി യുവാവ് പിടിയിലായത്.റെയ്ഡിൽസിവിൽ എക്സൈസ് ഓഫീസർമാരായ എം.കലേഷ്, പി ആർ.വിനീത്.ഡ്രൈവർ പി.വി.അജിത്ത് എന്നിവരും ഉണ്ടായിരുന്നു.





