Kannur
കണ്ണൂർ അർബൻ ബാങ്കിന് ദേശീയ പുരസ്കാരം
18 Oct 20221 മിനിറ്റ് വായന

ഇൻഡോർ: നാഷണൽ കോ- ഓപ്പറേറ്റിവ് അർബൻ ബാങ്ക് ഫെഡറേഷനും ബാങ്കിംഗ് ഫ്രോണ്ടിയേഴ്സും സംയുക്തമായി ഇൻഡോറിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച സഹകരണ അർബൻ ബാങ്കുകളുടെ സെമിനാറുമായി ബന്ധപ്പെട്ട് ബെസ്റ്റ് എൻ.പി .എ മാനേജ്മെൻ്റ് വിഭാഗത്തിൽ കണ്ണൂർ സഹകരണ അർബൻ ബാങ്കിനു ദേശീയ പുരസ്കാരം ലഭിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
എസ്.വി.സി ബാങ്ക് മുൻ ജനറൽ മാനേജർ രവി കിരൺ മനകികാറിൽ നിന്നും കണ്ണൂർ അർബൻ ബാങ്ക് ചെയർമാൻ കെ.പ്രമോദ് പുരസ്കാരം ഏറ്റുവാങ്ങി. ബാങ്കിംഗ് ഫ്രോൻ്റിയേഴ്സ് ചീഫ് എഡിറ്റർ മനോജ് അഗർവാൾ, മാനേജിംഗ് ഡയറക്ടർ ബാബു വി നായർ, കേരള അർബൻ ബാങ്ക് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ.ജയവർമ്മ, എന്നിവർ സംബന്ധിച്ചു.





