Kannur
കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
19 Jul 20231 മിനിറ്റ് വായന
പ്രതി ജിം നിഷാം അറസ്റ്റിൽ. അഴീക്കോട് വെച്ചാണ് പിടികൂടിയത് നിക്കോട് മൂന്ന് നിരത്ത് സ്വദേശിയായ നിഷാം അഞ്ച് ദിവസത്തോളമായി ഒളിവിലായിരുന്നു.
കണ്ണൂർ എസിപി ടി കെ രത്നകുമാറിന്റെ
നേതൃത്വത്തിൽ മയ്യിൽ സി ഐ ടി പി സുമേഷും സ്ക്വാഡുമാണ്
പ്രതിയെ പിടികൂടിയത്





