Kannur
HomeNews

കണ്ണൂർ തളിപ്പറമ്പിൽ തെരുവുനായയുടെ ആക്രമം: മൂന്ന് പേർക്ക് കടിയേറ്റു

21 Jul 20231 മിനിറ്റ് വായന
കണ്ണൂർ തളിപ്പറമ്പിൽ തെരുവുനായയുടെ ആക്രമം: മൂന്ന് പേർക്ക് കടിയേറ്റു

കണ്ണൂർ തളിപ്പറമ്പിൽ തെരുവുനായയുടെ ആക്രമം മൂന്ന് പേർക്ക് കടിയേറ്റു. തളിപ്പറമ്പ മാർക്കറ്റ് മന്ന എന്നിവിടങ്ങളിൽ നിന്നുമാണ് കടിയേറ്റത്.

കടിയേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക