Kannur
HomeNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 19കാരനെ അറസ്റ്റ് ചെയ്തു

21 Jul 20231 മിനിറ്റ് വായന
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 19കാരനെ   അറസ്റ്റ് ചെയ്തു


പേരാവൂർ മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട് പനവല്ലിയിൽ നിന്ന് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂർ പെരുന്തോടി സ്വദേശി വരുത്തനാകുഴിയിൽ എബിൻ ബെന്നിയാണ് (19) വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റിലായത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക