Kannur
HomeNews

കണ്ണൂരിൽ മലയോര മേഖലയിലേക്ക് രാത്രി 10ന് ശേഷം യാത്ര നിരോധനമേർപ്പെടുത്തി

4 Jul 20231 മിനിറ്റ് വായന
കണ്ണൂരിൽ മലയോര മേഖലയിലേക്ക് രാത്രി 10ന് ശേഷം യാത്ര നിരോധനമേർപ്പെടുത്തി


ശക്തമായ മഴയായതിനാല്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളിലേക്ക് യാത്ര നിയന്ത്രണം. കണ്ണൂരിൽ മലയോര മേഖലയിലേക്ക് രാത്രി 10ന് ശേഷം യാത്ര നിരോധനമേർപ്പെടുത്തി. അവശ്യ സർവീസുകളെ ഒഴിവാക്കി. കൂടാതെ ക്വാറി, ഖനന പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. വിനോദ സഞ്ചാരത്തിനും നിയന്ത്രണമേർപ്പെടുത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക