Kannur
ബസ് യാത്രയ്ക്കിടയില്‍ പയ്യന്നൂർ സ്വദേശിയുടെ 16 പവന് കവര്‍ന്നു
18 Jun 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂര്‍: ബസ് യാത്രക്കിടയില്‍ നവദമ്ബതികളുടെ 16 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ അക്ഷയ് ഹൗസില്‍ മണപ്പാട്ട് ഉണ്ണികൃഷ്ണന്റെ (28) പരാതിയിലാണ് അന്വേഷണമാരംഭിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരക്കും രാവിലെ പത്തിനുമിടയിലാണ് സംഭവം. കൊച്ചിയില്‍നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസില്‍ നിന്നാണ് സ്വര്‍ണാഭരണള്‍ കവര്‍ന്നത്.





