Kannur
HomeNews

AKPWA മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റിയുടെ ഒന്നാം ഘട്ട ID കാർഡ് വിതരണവും സംഗമവും നടന്നു

23 Dec 20221 മിനിറ്റ് വായന
AKPWA മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റിയുടെ ഒന്നാം ഘട്ട ID കാർഡ് വിതരണവും സംഗമവും നടന്നു


മെമ്പർഷിപ്പ് കാർഡ് വിതരണവും സംഗമവും നടന്നു

AKPWA മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റിയുടെ ഒന്നാം ഘട്ട ID കാർഡ് വിതരണവും സംഗമവും 2022-ഡിസംബർ 21 ബുധൻ വൈകിട്ട് 6.30ന് മാട്ടൂൽ സെന്റർ പെറ്റ് സ്റ്റേഷൻ സമീപം വച്ചു നടന്നു...


യോഗത്തിൽ അതിഥികളായി ജില്ലാ കമ്മിറ്റി ഭാരവാഹികളായ..

സെക്രട്ടറി ബിജോയ്‌, ജില്ലാ ജോ. സെക്രട്ടറി : ഇസ്ഹാഖ് മാടായി, ജില്ലാ എക്‌സിക്യുട്ടിവ് അംഗം : ഷംസു മാടായി, മുസ്തഫ എന്നിവർ പങ്കെടുത്തു...


 AKPWA മാട്ടൂൽ പഞ്ചായത്ത് സെക്രട്ടറി മഹേഷ്‌ സ്വാഗതം പറഞ്ഞു ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഷംസു മാടായി യോഗത്തിൽ അധ്യക്ഷനായി, ജില്ലാ സെക്രട്ടറി ബിജോയ്‌ പ്രവർത്തകർക്കുള്ള ID കാർഡ് വിതരണം ഉത്ഘാടനം ചെയ്തു, യോഗത്തിൽ ഇസ്ഹാഖ് മാടായി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

യോഗത്തിൽ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് നന്ദിയും പറഞ്ഞു...

2023 ജനുവരി 15 മുതൽ പുതിയ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിക്കും.

പെയിന്റിംഗ് സംഘടനയിലേക്ക് അംഗങ്ങളാവാൻ ആഗ്രഹിക്കുന്ന മാട്ടൂൽ തൊഴിലാളികൾ 

വിളിക്കുക.

77361 10940 (പ്രസിഡന്റ് : നൗഷാദ് )

97449 80054 (സെക്രട്ടറി : മഹേഷ്‌ )

9995268369 ( കൺവീനർ : കബീർ മാട്ടൂൽ )

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക