Kannur
കുറ്റൂർ ആദിത്യ കിരൺ കോളേജിലെ N. S.S യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി ശൃംഖല തീർത്തു...
2 Nov 20221 മിനിറ്റ് വായന

ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ കുറ്റൂർ ആദിത്യ കിരൺ കോളേജിലെ N. S.S യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി ശൃംഖല തീർത്തു. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ അഘിലേഷ് എം. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൂന്നാം വാർഡ് മെമ്പർ വിജയൻ പി.പി, പ്രിൻസിപ്പാൾ ഡോ. എസ്.രാജേഷ് എന്നിവർ സംസാരിച്ചു.നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.





