Information
Home•News

കണ്ണൂരിൽ നാളെ (ആഗസ്ത് 01) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

31 Jul 20211 മിനിറ്റ് വായന
കണ്ണൂരിൽ നാളെ (ആഗസ്ത് 01) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആഗസ്ത് ഒന്ന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക