Kannur
കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് -റെയില്‍വേ റോഡില്‍ ഒക്ടോബർ 21 മുതൽ 28 വരെ ഗതാഗത നിരോധനം
19 Oct 20221 മിനിറ്റ് വായന

കണ്ണൂർ പഴയ ബസ്റ്റാന്റിനെയും റെയിവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന അടിപ്പാതയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഒക്ടോബർ 21 മുതൽ 24 വരെ റെയിൽവേ സ്റ്റേഷൻ റോഡ് ഭാഗത്തേക്കും 25 മുതൽ 28 വരെ പഴയ ബസ്സ്റ്റാന്റ് ഭാഗത്തേക്കും വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.





