Kannur
2022-2024 വർഷത്തെ ഡി എൽ എഡ് (ടിടിസി) ന് അപേക്ഷിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
21 Sept 20221 മിനിറ്റ് വായന
2022-2024 വർഷത്തെ ഗവ. / സ്വാശ്രയ, ഡി എൽ എഡ് (ടി ടി സി) പ്രവേശനത്തിന് അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ www.ddekannur.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ 23ന് വൈകീട്ട് 5നകം കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് അറിയിക്കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.





